അഴിമതിക്കായി എല്ലാ സൗകര്യവും ലൈഫ് മിഷന്‍ ചെയ്തു കൊടുത്തെന്ന് വി ഡി സതീശന്‍

Oct 8, 2020, 11:39 AM IST

നിര്‍മ്മാണത്തിനായി ഹാബിറ്റാറ്റിനെ തിരഞ്ഞെടുത്തതും ഒഴിവാക്കിയതും ലൈഫ് മിഷനാണെന്ന് വി ഡി സതീശന്‍ എംഎല്‍എ.െൈലഫ് വിഷന്‍ ഇടപാടില്‍ ജി ശങ്കര്‍ നടത്തിയ തുറന്നുപറച്ചിലിനോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍