പ്രതിപക്ഷത്തെ അസൂയയുടെ വൈറസ് ബാധിച്ചതായി വീണാ ജോര്‍ജ്

Mar 13, 2020, 1:16 PM IST

'കൊവിഡ് 19 നെ നേരിടാന്‍ നടത്തുന്ന പോരാട്ടത്തില്‍ സര്‍ക്കാരിന് ഒപ്പം പ്രതിപക്ഷം നില്‍ക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ