വിദേശമദ്യ വില്‍പന കേന്ദ്രങ്ങളില്‍ വ്യാപക ക്രമക്കേട്;വിജിലന്‍സ് പരിശോധനയില്‍ തട്ടിപ്പുകള്‍ പുറത്ത്

May 1, 2019, 11:47 AM IST

മുന്തിയ ഇനം മദ്യകുപ്പികള്‍ മാത്രം സ്ഥിരമായി പൊട്ടുന്ന ചില കേന്ദ്രങ്ങള്‍, ബില്ലുകളില്‍ തട്ടിപ്പ്, ബാക്കി പണം നല്‍കാതിരിക്കല്‍ എന്നിങ്ങനെ പലയിനം തട്ടിപ്പുകളാണ് പുറത്തു വരുന്നത്