മലയാളികളുടെ സ്‌നേഹത്തിന് മുന്നില്‍ മുട്ടുകുത്തി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി

Oct 2, 2019, 1:59 PM IST

മലയാളികളുടെ സ്‌നേഹത്തിന് എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് വിജയ് സേതുപതി. ഏഷ്യാവിഷന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ബോളിവുഡ്, കോളിവുഡ് താരങ്ങള്‍ക്കൊപ്പം പാട്ടും നൃത്തവും പൊട്ടിച്ചിരിയുമായി അറബിനാട്ടില്‍ ദൃശ്യവിസ്മയമൊരുക്കിയ ഏഷ്യാവിഷന്‍ പുരസ്‌കാര നിശ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവമാകും.