'ഈ ബോംബിന്റെ ആവശ്യമെന്താ? പാര്‍ട്ടിയൊക്കെ വേണപ്പാ, അതുകൊണ്ട് ഉപദ്രവമുണ്ടാവരുത്'

Jun 16, 2020, 9:39 AM IST

ലോക്ക് ഡൗണിലും അക്രമസംഭവങ്ങള്‍ അവസാനിക്കാതെ കണ്ണൂര്‍. മാര്‍ച്ച് ആറിന് മുഴക്കുന്നില്‍ തൊഴിലുറപ്പ് പണിക്കിടെയാണ് ഓമന എന്ന സ്ത്രീയുടെ തൂമ്പ തട്ടി ബോംബ് പൊട്ടിയത്. ലോക്ക് ഡൗണ്‍ കാലത്തെ സമാധാനത്തിന് ശേഷം ഇളവ് വന്നപ്പോള്‍ തന്നെ ആദ്യം ബിജെപി പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയായിരുന്നു. പിന്നാലെ പ്രത്യാക്രമണവുമുണ്ടായി.