സന്തോഷ് ട്രോഫിക്ക് കേരള ടീം ഇറങ്ങിയത് വൈറല്‍ കുട്ടിക്കൂട്ടത്തിന്റെ കൈപിടിച്ച്

Nov 10, 2019, 7:50 PM IST

കുട്ടിക്കൂട്ടത്തിന്റെ കൈ പിടിച്ചാണ് സന്തോഷ് ട്രോഫി കേരള ടീം തമിഴ്‌നാടിനെ നേരിടാന്‍ ഇറങ്ങിയത്. ആവേശത്തോടെയായിരുന്നു കേരള ടീമിന് അകമ്പടി പോകാനുള്ള അവസരത്തെ കുട്ടിക്കൂട്ടം കണ്ടത്. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനും ഇവര്‍ പോയിരുന്നു.