Dec 30, 2019, 10:53 AM IST
മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ സിനിമയിലെ ഡയലോഗുകള്‍ ഏറെ വൈറലായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയായെത്തിയ മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞ് കയ്യടി നേടുകയാണ് ഒരു കുട്ടി. കുഞ്ഞ് ലാലേട്ടന് എന്നാണ് സോഷ്യല്‍മീഡിയയിലെ പലരും ഇപ്പോള്‍ ഈ കുട്ടിയെക്കുറിച്ച് പറയുന്നത്.