പൂരം നടത്താതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് മന്ത്രി;'നിരോധനവും പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതും തമ്മില്‍ ബന്ധിപ്പിക്കേണ്ട'

May 8, 2019, 3:54 PM IST

പൂരത്തിന് ആനകളെ എഴുന്നള്ളിക്കില്ലെന്ന ഉടമകളുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും അതില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍. നിലവിലെ തീരുമാനം എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ആന ഉടമകളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി.