'വാളയാര്‍ കേസിലെ പ്രതികള്‍ സിപിഎം-ഡിവൈഎഫ്‌ഐ ഘടകങ്ങളില്‍ അംഗമല്ല':സി കെ രാജേന്ദ്രന്‍

Nov 3, 2019, 1:36 PM IST

വാളയാര്‍ കേസിന്റെ ഒരു ഘട്ടത്തിലും സിപിഎം ഇടപെട്ടിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍. പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍എസ്എസ് ശാഖ നടത്തിയ പ്രതിയെ പറ്റി ആരും പറയുന്നില്ലെന്നും സി കെ രാജേന്ദ്രന്‍ പറഞ്ഞു.