'എന്റെ മകളെപ്പറ്റി മോശം പറഞ്ഞ ആ ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പുറത്താക്കണം'

Oct 31, 2020, 12:07 PM IST

നീതി കിട്ടുന്നതുവരെ തങ്ങൾ സമരം തുടരുമെന്ന് വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ. തുടർസമര പരിപാടികൾക്ക് ഇന്നുതന്നെ തീരുമാനമാകുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.