വയനാട് ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക്; തൃശ്ശൂരും ആലപ്പുഴയും ഗ്രീന്‍സോണിലേക്ക്

May 2, 2020, 5:23 PM IST

21 ദിവസത്തിലധികമായി പുതിയ കൊവിഡ് കേസുകള്‍ ഇല്ലാത്ത തൃശ്ശൂരും ആലപ്പുഴയും ഗ്രീന്‍ സോണുകളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍, കോട്ടയം ജില്ലകള്‍ റെഡ് സോണുകള്‍ തന്നെയെന്നും മറ്റ് ജില്ലകള്‍ ഓറഞ്ച് സോണുകളാണെന്നും ഇതെല്ലാം കേന്ദ്ര നിര്‍ദ്ദേശമനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.