കരാറിന് നിയമവകുപ്പിന്റെ അനുമതി വേണ്ട: സ്പ്രിംക്ലര്‍ കരാറില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

Apr 23, 2020, 10:14 AM IST

സ്പ്രിംക്ലര്‍ കരാറിനെ ന്യായീകരിച്ച് സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ലോകാരോഗ്യ സംഘടനയും സ്പ്രിംക്ലറിനെ ആശ്രയിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.