കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന് മുരളീധര വിഭാഗം; ആര്‍എസ്എസ് നിലപാട് നിര്‍ണായകം

Dec 8, 2019, 3:22 PM IST

പുതിയ ബിജെപി അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ സമവായമായില്ല.കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നീ പേരുകളാണ് യോഗത്തില്‍ ഉയര്‍ന്നത്