പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

Dec 16, 2019, 2:47 PM IST

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയും ജാമിയ,അലിഗഡ് സർവ്വകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധം തുടരുന്നു. സർവ്വകലാശാലകളും കോളേജുകളിലും അധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധവുമായെത്തി.