കാട്ടാനയെ കണ്ട് പേടിച്ച് പശു കയര്‍ പൊട്ടിച്ച് ഓടി, കിടാവിനെ ആന കുത്തിക്കൊന്നു

Jun 22, 2020, 12:20 PM IST

എറണാകുളം തോട്ടപ്പടിയില്‍ വീട്ടിന് തൊട്ടടുത്ത റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ കാട്ടാന കുത്തിക്കൊന്നു. ഈയിടെ പ്രദേശത്ത് നടക്കുന്ന നാലാമത്തെ കാട്ടാന ആക്രമണമാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു.