മണിക്കൂറുകള്‍ കിണറ്റില്‍,ഒടുവില്‍ രക്ഷപ്പെട്ടു; പോയ വഴി കാണാനെത്തിയയാളുടെ വണ്ടിയിലൊരു കിക്ക്

Jul 1, 2020, 11:59 AM IST

കോതമംഗലം പൂയംകുട്ടിയില്‍ വനമേഖലയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ഏറെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്. രക്ഷപ്പെട്ട ആന പോയ വഴിയില്‍ കണ്ട ഇരുചക്ര വാഹനവും ചവിട്ടിത്തെറിപ്പിച്ചാണ് പുഴ കടന്നുപോയത്.