കെവിന്‍ കേസ്: തട്ടിക്കൊണ്ടുപോയതും ആയുധമൊളിപ്പിച്ചതും കണ്ടെന്ന് പറഞ്ഞ സാക്ഷി കൂറുമാറി

Apr 29, 2019, 2:49 PM IST

കെവിന്‍ കേസിലെ വിചാരണ തുടരുന്നതിനിടെ 28ാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി. പ്രതികള്‍ക്കെതിരെ രഹസ്യമൊഴി രേഖപ്പെടുത്തിയത് പൊലീസ് ഭീഷണിപ്പെടുത്തിയാണെന്നാണ് പുതുതായി നല്‍കിയ മൊഴി.