നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്

Jul 17, 2020, 9:14 AM IST

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക്  കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു.നിയന്ത്രിത മേഖലയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ കരിങ്കുളം, കഠിനംകുളം, ചിറയിന്‍കീഴ് തുടങ്ങിയ മേഖലകളും കണ്ടെയിന്‍മെന്റ് സോണാക്കി.