പുവര്‍ ഇംഗ്ലീഷെന്ന് കുരുന്ന്, മലയാളത്തില്‍ പറഞ്ഞോയെന്ന് കലാം; കാണുമ്പോള്‍ ഇന്നും കണ്ണ് നിറയുന്ന ആ ദൃശ്യങ്ങള്‍

Oct 15, 2020, 11:43 AM IST

ഇന്ന് അന്താരാഷ്ട്ര വിദ്യാര്‍ഥി ദിനമാണ്. എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമാണ് ഇന്ന്. വിദ്യാര്‍ഥികളെ ഏറെ പ്രചോദിപ്പിച്ച, ലോകത്തെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച കലാമിന്റെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞുനോക്കാം...