പ്രവാസിയെ നാടുകടത്താന്‍ കെ ടി ജലീല്‍ ഇടപെട്ടെന്ന ആരോപണം; പ്രതികരണവുമായി യാസിര്‍

Oct 21, 2020, 4:09 PM IST

കെ ടി ജലീലിന് എതിരെ സൈബര്‍ ഇടത്തില്‍ വിമര്‍ശനം നടത്തിയതിന് പ്രവാസിയെ നാടുകടത്താന്‍ ശ്രമിച്ചതായാണ് ആരോപണം. ഇതിനായി മന്ത്രി സ്വപ്‌ന സുരേഷിന്റെ സഹായം തേടിയതായും ആരോപണം