സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കാലവര്‍ഷം ശക്തം

Jun 12, 2019, 9:49 AM IST

തീരദേശ ജില്ലകളില്‍ 12 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തിരമാലകള്‍ നാലു മീറ്ററിലധികം ഉയരാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.കടലിനോട് അടുത്ത മേഖലകളിലെല്ലാം വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.