'മാണി സാർ ആയിരുന്നപ്പോ നമുക്കറിയാം,ഇനിയുള്ള ആളുകളെ നമുക്കറിയില്ലല്ലോ'; യുവാക്കൾ പറയുന്നു!

Sep 7, 2019, 9:48 PM IST

കഴിഞ്ഞ 54 കൊല്ലമായി ഒരു പുതുമുഖത്തിനും അവസരം നൽകാതെ പാലാക്കാർ കെഎം മാണിയെത്തന്നെ തെരഞ്ഞെടുത്തുകൊണ്ടേയിരുന്നു. ഇത്തവണ പാലായിലെ ജനങ്ങൾ ആർക്കൊപ്പമായിരിക്കും? യുവാക്കൾ പ്രതികരിക്കുന്നു..