പെണ്‍കുട്ടിയുമായി സംസാരിച്ചതിന് സദാചാര ആക്രമണം, ചോദ്യം ചെയ്തയാളെ കുത്തി യുവാവ്

Sep 14, 2019, 6:18 PM IST

തൊടുപുഴയില്‍ ബസ് സ്റ്റാന്‍ഡിന് സമീപം സംസാരിച്ചുനിന്നതിന് യുവാവിനെയും പെണ്‍കുട്ടിയെയും മൂന്നംഗ സംഘം ആക്രമിച്ചു. സംഘര്‍ഷത്തിനിടെ ചോദ്യം ചെയ്ത സംഘത്തിലുണ്ടായിരുന്ന മലങ്കര സ്വദേശി ലിബിന് കുത്തേറ്റു.