ഓൺലൈൻ ക്ലാസ്സിനിടെ നഗ്നത പ്രദർശനം; സ്‌കൂളിൽ തെളിവെടുപ്പ് നടത്തി

Jan 26, 2022, 5:25 PM IST

കാഞ്ഞങ്ങാട് ഓൺലൈൻ ക്ലാസ്സിനിടെ നഗ്നത പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക റിപ്പോർട്ട് കൈമാറി.