പല ദേശങ്ങളില്‍ നിന്നായി പല ഗന്ധങ്ങളുള്ള മണ്ണ്; യാത്രകള്‍ ഓര്‍ക്കാന്‍ ഈ ദമ്പതികള്‍ ചെയ്യുന്നതിങ്ങനെ...

Nov 18, 2019, 7:58 PM IST

ഒരു പൈസയും ചിലവാക്കാതെ യാത്ര ചെയ്ത സ്ഥലങ്ങളുടെ ഓര്‍മ്മ സൂക്ഷിച്ച് ദമ്പതികള്‍. 500ലേറെ കുപ്പികളിലായാണ് ഇവര്‍ മണ്ണും പാറയും സൂക്ഷിക്കുന്നത്.ഗാന്ധി ജനിച്ച പോര്‍ബന്തര്‍, ജാലിയന്‍ വാലാബാഗ് തുടങ്ങിയ സ്ഥലങ്ങളിലെ മണ്ണാണ്ണ് ഇവരുടെ കൈവശമുള്ളത്.