തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍, ഡോ. സുജ കാര്‍ത്തിക ബജറ്റില്‍ പ്രതീക്ഷിക്കുന്നത്

Feb 1, 2020, 9:48 AM IST

തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുന്ന കാലമാണിതെന്ന് മാനേജ്‌മെന്റ് വിദഗ്ധ ഡോ. സുജ കാര്‍ത്തിക. മേക്ക് ഇന്‍ ഇന്ത്യ പോലെ മേക്ക് ഫോര്‍ ദി വേള്‍ഡ് എന്ന രീതിയില്‍ യൂബര്‍, സ്വിഗ്ഗി, സൊമാറ്റോ അടക്കം പുതുതായി വളര്‍ന്നു വരുന്നുണ്ടെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.