'കയ്യിലിരുന്ന ഒന്ന് പോയിട്ട് രണ്ടെണ്ണം കിട്ടിയതിന്റെ ആഘോഷമോ? ഇത് അഹങ്കാരമല്ല, ആത്മവിശ്വാസം'

Oct 24, 2019, 7:12 PM IST

അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നു. സാമുദായിക ശക്തികളുടെയും മതമേലധ്യക്ഷന്മാരുടെയും വാക്കുകള്‍ ജനങ്ങള്‍ എങ്ങനെ കണ്ടുവെന്ന് ഫലങ്ങള്‍ പറയുന്നു.