തരംഗമാകാന്‍ വരുന്നു സാംസങിന്റെ ഫ്‌ളിപ് ഫോണ്‍

Feb 13, 2020, 9:11 PM IST

സന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന അണ്‍പാക്ക്ഡ് 2020  ചടങ്ങിലാണ് സാംസങ്ങ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്.ക്ലാംഷെല്‍ രൂപകല്‍പ്പനയില്‍ മുകളില്‍ നിന്നും താഴേക്ക് മടക്കാന്‍ സാധിക്കുന്ന രീതിയിലാണ് സാംസങ്ങ് Z ഫ്ലിപ്പ്