'ഇങ്ങനെയൊക്കെ കിടന്നാ മതിയോ..'; ഒന്ന് കളിക്കാന്‍ പോലും മടിയാണ് ഈ നായയ്ക്ക്

Oct 1, 2019, 2:02 PM IST

സാധാരണ വളര്‍ത്തുനായ്ക്കളെല്ലാം ചുറുചുറുക്കോടെ ചാടിയും കുരച്ചും നില്‍ക്കുന്ന കാഴ്ചയാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ഒരു ബോള്‍ തട്ടാന്‍ പോലും മടിയനായ ഒരു നായയാണ് ഇപ്പോള്‍ താരം.