ഡ്യൂപ്‌ളിക്കേറ്റ് അല്ല ഇത് ഒറിജിനല്‍; ചിലത് പറയാതെ പറയുന്ന വീഡിയോയുമായി ജീപ്പ്

Sep 13, 2020, 2:40 PM IST

മാഹീന്ദ്ര ഥാറിനെ അവതരിപ്പിച്ചപ്പോള്‍ ഏറെ ചര്‍ച്ചയായത് ഡിസൈനാണ്.ജീപ്പ് റാങ്‌ളറിനെ അനുകരിക്കുകയാണ് ഉണ്ടായതെന്ന് വിമര്‍ശനവും ഉയര്‍ന്നു. ഏതായാലും പറയാനുള്ളത് ഒരു  ഒറിജിനല്‍സ് എന്ന വീഡിയോയിലൂടെ ജീപ് പറയുന്നു