ജെസിബി കൊണ്ടൊരു പുറം ചൊറിയല്‍, വണ്ടറടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

Oct 12, 2020, 5:45 PM IST

പുറം ചൊറിഞ്ഞ് സഹിക്കാതെ വയ്യാല്‍ പിന്നെന്ത് ചെയ്യും? ജെസിബി കൊണ്ട് പുറം ചൊറിയുന്നത് ചിന്തിക്കാനാകുമോ? എന്നാ അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കൈ വെച്ചും തോര്‍ത്ത് കൊണ്ടും ചൊറിഞ്ഞിട്ടും സഹിക്കാതെ വന്ന് ജെസിബിയുടെ കീഴില്‍ പുറം ചൊറിയുന്ന ചേട്ടന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.