'എന്തിനിവര്‍ ഇത്രവേഗം വളരുന്നു' മക്കളുടെ വീഡിയോ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

Jun 24, 2021, 3:04 PM IST


മൂത്ത മകനായ റെയ്ഹാനും ഇളയ മകള്‍ മിരായയും ആണ് ദൃശ്യങ്ങളില്‍ ഉള്ളത്. ആശുപത്രി കിടക്കയില്‍ മകനുമായി സംസാരിക്കുന്ന പ്രിയങ്കയെ കാണാം