പന്തെറിഞ്ഞ് ഭാര്യ, ബാറ്റെടുത്ത് ഭര്‍ത്താവ്, ക്യാമറയില്‍ പകര്‍ത്തി മക്കളും; ക്രിക്കറ്റ് കളി വൈറല്‍

Apr 28, 2020, 1:16 PM IST

ലോക്ക് ഡൗണില്‍ വീട്ടിലിരുന്നുള്ള മുഷിപ്പ് മാറ്റാന്‍ ക്രിക്കറ്റ് കളിയുമായി വീട്ടുമുറ്റത്തിറങ്ങിയ ദമ്പതിമാരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങള്‍. സംസ്‌കൃത അധ്യാപിക മേഴത്തൂര്‍ സ്വദേശി ബിന്ദുവും ഭര്‍ത്താവ് രാമന്‍ നമ്പൂതിരിയുടെയും ക്രിക്കറ്റ് മക്കളാണ് ക്യാമറയില്‍ പകര്‍ത്തിയത്.