'കൂടിയ ഫോണ്‍ പ്രിയപ്പെട്ടയാള്‍ക്കല്ലേ, സ്വപ്‌നയുടെ സമ്മാനം ശിവശങ്കര്‍ വഴി മുഖ്യമന്ത്രിക്ക് കിട്ടിയിട്ടുണ്ടാവാം

Oct 2, 2020, 8:39 PM IST

സന്തോഷ് ഈപ്പന്‍ കടയില്‍ നിന്ന് വാങ്ങിയ രസീതില്‍ ആറ് ഫോണുകള്‍ വാങ്ങിയതായാണ് കാണുന്നതെന്നും ഒരുലക്ഷത്തില്‍ കൂടിയ ഫോണ്‍ പ്രിയപ്പെട്ടയാള്‍ക്കായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ആ ഐ ഫോണ്‍ ശിവശങ്കര്‍ വഴി മുഖ്യമന്ത്രിക്ക് കിട്ടിയിട്ടുണ്ടാവാമെന്നും കോണ്‍ഗ്രസ് നേതാവ് ന്യൂസ് അവറില്‍ പറഞ്ഞു.