ഇടതുപക്ഷ മന്ത്രിക്ക് ഒട്ടും നിരക്കുന്ന രീതിയിലല്ല ജലീല്‍ പെരുമാറിയിട്ടുള്ളത്: ജോസഫ് സി മാത്യു

Sep 15, 2020, 9:45 PM IST

ഇടതുപക്ഷ മന്ത്രിക്ക് ഒട്ടും നിരക്കുന്ന രീതിയിലല്ല ജലീല്‍ പെരുമാറിയിട്ടുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. വ്യക്തിപരമായി മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കും അനധികൃത സ്വത്ത് എങ്ങനെ വന്നുചേരുന്നതെന്ന് അന്വേഷിക്കേണ്ട വിഷയമെന്നും ജോസഫ് സി മാത്യു.