'സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് മുത്തൂറ്റ്': സ്വരാജ് ന്യൂസ് അവറില്‍

Jan 7, 2020, 9:48 PM IST

മുത്തൂറ്റ് മാനേിങ് ഡയറക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തെ പണിമുടക്കുന്ന തൊഴിലാളികളുടെ തലയില്‍ വയ്ക്കരുതെന്ന് എം സ്വരാജ് എംഎല്‍എ. തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും വനിതകളാണ്, അവര്‍ അക്രമത്തിന് മുതിരില്ല. സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് മുത്തൂറ്റെന്നും സ്വരാജ് ആരോപിച്ചു.