ലോക്ക് ഡൗണ്‍ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെയാണ്; ഉമ്മന്‍ ചാണ്ടി പറയുന്നു

Apr 25, 2020, 10:05 PM IST

'ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല,' പഴയ സാഹചര്യത്തിലേക്ക് വേഗം മടങ്ങിപ്പോകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി