സ്വപ്ന ഐടി വകുപ്പ് ജീവനക്കാരിയെന്ന് ആദ്യം പ്രചരിപ്പിച്ചതാര്? പി രാജീവ് മറുപടി പറയുന്നു

Jul 11, 2020, 10:50 PM IST

സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗ് എന്നാണ്എന്‍ഐഎ പറഞ്ഞിരിക്കുന്നതെന്നും എന്നാല്‍ ബിജെപി നേതാവ് പരസ്യമായി തള്ളിപറയുകയാണെന്നും സിപിഎം നേതാവ് പി രാജീവ്. ഹിന്ദു എക്കണോമിക് ഫോറത്തിലുള്ള അഭിഭാഷകനാണ് സ്വപ്‌നയ്ക്ക് വേണ്ടി വാദിക്കുന്നതെന്നും രാജീവ് പറഞ്ഞു.