'പണം കൈമാറിയോ എന്നറിയാന്‍ കത്തയച്ചിട്ടും മറുപടി നല്‍കിയില്ല'; കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ വിമര്‍ശിച്ച് നവാസ്

Feb 17, 2020, 9:59 PM IST

'കരുണ'യുടെ സംഘാടകര്‍ വാക്കുപാലിച്ചില്ലെന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എസ്എഎസ് നവാസ്.ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനാണെന്ന് പറഞ്ഞപ്പോഴാണ് സൗജന്യം നല്‍കിയത്. കമ്മിറ്റിയാണ് സ്റ്റേഡിയം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതെന്നും നവാസ് പറഞ്ഞു.