നാല് തലമുറ, നാല് പതിറ്റാണ്ടിൻറെ സാധന; അവരുടെ ജീവിതതാളമാണ് 'ഡാൻസ് ഡാൻസ്'

Aug 20, 2021, 8:09 PM IST

രാജാജി നഗറിലെ  വൈറൽ വീഡിയൊ പെട്ടെന്നൊരു പ്രഭാതത്തിൽ സംഭവിച്ചതല്ല. തെരുവിൻറെ  താളമാർജ്ജിച്ച പലതലമുറകൾ പോയ നാല് പതിറ്റാണ്ടായി ഒരു ജനപ്രിയകലയിൽ നടത്തിയ കൂട്ടത്തായമ്പകയുടെ ക്ലൈമാക്സാണത്.എന്നാൽ അതിലും ഉത്സവനിർഭരമായ നിമിഷങ്ങൾ ഇന്നലെകളിലുണ്ടായിരുന്നു.നാല് തലമുറ നാല് പതിറ്റാണ്ടിൻറെ സാധന.അവരുടെ ജീവിതതാളമാണ് ''ഡാൻസ് ഡാൻസ്''.