ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് നേട്ടം; കണ്ണൂര്‍ സ്വദേശി സ്വന്തമാക്കിയത് 41 കോടി

Apr 4, 2020, 9:09 AM IST

അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് നേട്ടം. 41 കോടി രൂപയാണ് കണ്ണൂര്‍ സ്വദേശി ജിജേഷിനെ തേടിയെത്തിയത്. രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം... https://bit.ly/3aAs0DA