'കേരള സമാജം ഒരു പ്രവാസി കഥ' കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായി ചില പ്രധാന രംഗങ്ങള്‍

Nov 12, 2019, 11:15 AM IST

റിയയുടെ കൊലയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദുബായിലെത്തുന്ന ഇന്‍സ്‍പെക്ടര്‍ സുന്ദര്‍ സമാജത്തിലെ പ്രമുഖരെ ചോദ്യം ചെയ്യുന്നു. റിയയെ കൊലചെയ്തയാള്‍ ഇവിടെയുണ്ടെന്നും അത് കേരള സമാജത്തിലെ ഒരംഗം തന്നെ ആവാമെന്നും സൂചനയും നല്‍കുന്നു. കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായിതാ ചില പ്രധാന രംഗങ്ങള്‍. 
KERALA SAMAJAM -ORU PRAVASI KADHA Every Friday, Saturday @ 9.30pm, only on AsianetMiddle East.