'കേരള സമാജം ഒരു പ്രവാസി കഥ' കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായി പ്രസക്ത ഭാഗങ്ങള്‍...

Dec 31, 2019, 10:38 AM IST

വഞ്ചിക്കപ്പെട്ട അഞ്ജലിക്ക് വഞ്ചിച്ചവനെ വകവരുത്തുകയെന്ന ലക്ഷ്യം മാത്രം മുന്നില്‍. ബുദ്ധിപൂര്‍വം അതിനുള്ള വഴിയൊരുക്കി അവര്‍ റോഷനായി കാത്തിരുന്നു. പക്ഷേ ദൈവ നിശ്ചയം മറ്റൊന്നായിരുന്നോ? കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്കായിതാ പ്രസക്ത ഭാഗങ്ങള്‍...
KERALA SAMAJAM - ORU PRAVASI KADHA
Every Friday, Saturday @ 9.30pm, only on Asianet Middle East