'സിനിമയില്‍ അഭിനയിച്ചപ്പോള്‍ കിട്ടാത്ത പ്രശംസ ഷോര്‍ട്ട് ഫിലിമിലൂടെ കിട്ടി'; ഗണപതി പറയുന്നു...

Aug 28, 2020, 4:23 PM IST

സിനിമയില്‍ അഭിനയിച്ചപ്പോള്‍ കിട്ടാത്ത പ്രശംസയും അംഗീകാരവും ഷോര്‍ട്ട് ഫിലിം സംവിധായകനായപ്പോള്‍ കിട്ടിയെന്ന് ഗണപതി. ആദ്യമായി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം 'ഒന്ന് ചിരിക്കൂ' ഏറെ പ്രശംസ നേടുമ്പോള്‍ അതിന്റെ വിശേഷങ്ങളുമായി ഗണപതി ബ്രൂവിങ് സ്റ്റോറീസില്‍...