കലാപാഗ്നി കെട്ടടങ്ങിയപ്പോള്‍ എങ്ങനെയാണ് ദില്ലി ?

Feb 28, 2020, 7:24 PM IST

കലാപത്തിന്റെ ഞെട്ടലില്‍ നിന്നും ദില്ലി ഇപ്പോഴും മുക്തമായിട്ടില്ല. കലാപാനന്തര ദില്ലിയിലൂടെ പ്രശാന്ത് രഘുവംശം നടത്തിയ യാത്ര