ലോകം കൊവിഡ് 19നെ ഭയന്ന് ജാഗ്രതയോടെ നില്‍ക്കുന്നു; എങ്ങനെ അതിജീവിക്കും നമ്മള്‍?

Mar 7, 2020, 5:32 PM IST

കൊറോണയുടെ ഭീതി ലോകത്തെ കീഴടക്കുന്നു. ഓരോ രാജ്യവും പ്രതിരോധത്തിന്റെ വഴിയിലാണ്. വിഷയത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, ഇന്ത്യയിലെയും രാജ്യാന്തരരംഗത്തെയും വൈറോളജി രംഗത്തെ വിദഗ്ധ ഭിഷഗ്വരന്‍മായ ഡോ. വില്യം ഹോള്‍, ഡോ. എം വി പിള്ള, ഡോ. ശ്യാമസുന്ദരന്‍ എന്നിവരുമായി സംസാരിക്കുന്നു.