'കൊവിഡിന് ശേഷമുള്ള സിനിമാ സങ്കല്പങ്ങൾ ഒരുപാട് മാറാനിടയുണ്ട്'; വിശേഷങ്ങളുമായി സൂഫി ടീം

Jul 1, 2020, 12:24 PM IST

ആർപ്പുവിളികളും പോപ്കോണും ഒന്നുമില്ലാത്ത ഒരു സിനിമാക്കാലം. പുതിയൊരു പരീക്ഷണത്തിലേക്ക് മലയാള സിനിമ ചുവടുമാറുകയാണ്. സൂഫിയും സുജാതയും എന്ന ചിത്രം ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ റിലീസിനൊരുങ്ങുന്നു. എന്തൊക്കെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷകൾ?