കൊറോണ വൈറസ് വന്നത് വവ്വാലില്‍ നിന്നോ? ചൈനയില്‍ വവ്വാലിനെ കുറിച്ച് ഗവേഷണം നടത്തുന്ന ഡോ ശ്രീഹരി പറയുന്നു

May 19, 2020, 7:13 PM IST

കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീതി വിതയ്ക്കുകയാണ്. ലോകമൊട്ടാകെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വൈറസ് എവിടെ നിന്ന് വന്നുവെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.  ചൈനയില്‍ വവ്വാലിനെ കുറിച്ച് ഗവേഷണം നടത്തുന്ന ഡോ ശ്രീഹരി വിശദീകരിക്കുന്നു. കാണാം ജീവിതം കൊറോണക്കാലത്ത്.