കൊവിഡിനെതിരെയുള്ള മനുഷ്യൻറെ പ്രതിരോധശേഷി എത്രകാലം ശേഷിക്കും? കാണാം മെഡിക്കൽ ബുള്ളറ്റിൻ

Jun 19, 2021, 4:20 PM IST

കൊവിഡിനെതിരെയുള്ള മനുഷ്യൻറെ  പ്രതിരോധശേഷി എത്രകാലം ശേഷിക്കും? പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന് പഞ്ചവത്സര പദ്ധതിയുമായി ലോകാരോഗ്യസംഘടന, ലോകത്ത് 155 ദശലക്ഷം മനുഷ്യര്‍ കൊടുംപട്ടിണിയിലെന്ന് റിപ്പോര്‍ട്ട്, കാണാം ദി മെഡിക്കല്‍ ബുള്ളറ്റിന്‍