സിറ്റ് കോമുകളുടെ തലവര മാറ്റിയ പരമ്പര; കാണാം പുതിയ തിര

Aug 6, 2020, 7:46 PM IST

തരംഗമാകുന്ന വെബ്‌സീരീസുകള്‍ക്കിടിയിലും ഇപ്പോഴും സ്ഥാനം നഷ്ടമാകാതെ ട്രെന്‍ഡിംഗില്‍ തുടരുന്ന പരമ്പരയാണ് ഫ്രണ്ട്‌സ്. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെലിവിഷനില്‍ എത്തിയ പരമ്പര. ആറ് സുഹൃത്തുക്കളുടെ കഥ പറഞ്ഞ, അമേരിക്കന്‍ സിറ്റ്‌കോമുകളുടെ മുഖഛായ തന്നെ മാറ്റിയ പരമ്പര. കാണാം പുതിയ തിര.